Our History

Meledath Family Our History

മേലേടത്ത് 'കുടുംബ ഡയറക്‌ടറി'

വെളിച്ചം കാണുകയാണ്. ഈചരിത്രരേഖയ്ക്കുവേണ്ടിയുള്ള പരിശ്രമങ്ങൾ പലകാലഘട്ടങ്ങളിലും നടന്നിട്ടുണ്ടെങ്കിലും, നമ്മുടെയും, പൂർവ്വീകരുടെയും ചിരകാലാഭിലാക്ഷം പൂവണിയാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്. മേലേടത്ത് ഫാമിലി അസോസ്സിയേഷൻ രൂപംകൊടുത്ത് മൂന്നുവർഷത്തിനുള്ളിൽ തന്നെ ഡയറക്ടറി ഇറക്കാൻ സാധിച്ചതിൽ ദൈവത്തിനു നന്ദി.

നമ്മുടെ തറവാടിൻ്റെ ആരംഭം ചാലക്കുടിയിലെ മേലേടത്ത് മനയിൽ നിന്നാണ്. വാസുദേൻ എന്ന പേരുള്ള ഒരു നമ്പൂതിരി ചാലക്കുടിയിൽ തന്നെ 'ഉള്ളാട്ടിക്കുളം' എന്ന തറവാട്ടിലെ ഒരു ക്രിസ്‌ത്യൻ പെണ്ണിനെ വേളികഴിക്കുകയും പിന്നീട് ക്രിസ്‌തുമത വിശ്വാസിയായതായി ഐതിഹ്യം...

മഹത്തായ ക്രിസ്‌തീയ പാരമ്പര്യമുള്ള നമ്മുടെ തറവാട് ഭാഗം ചെയ്തപ്പോൾ ഒരു ഭാഗം റോമിലേക്ക് നൽകുകയും പ്രത്യുപകാരമായി ഒരു മംഗളപത്രം മാർപ്പാപ്പയുടെ പക്കൽ നിന്ന് ലഭിക്കുകയും ചെയ്തിട്ടുണ്ട്.

ഈ ഡയറക്ടറിയുടെ പൂർത്തീകരണത്തിനായി ആശ്രാന്തം പരിശ്രമിച്ച എല്ലാവരോടും കമ്മറ്റിയുടെ നന്ദി അറിയിക്കുന്നതോടൊപ്പം ചെറിയ തെറ്റുകൾ എന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട്...

Life Members

Name Receipt No.
ACHAMA VARGHESE PULLOKARAN (ELINJPRA) 260320/0410
AIPU FRANCIS MELEDATH (THAIKKATTUSSERY) 230511/0563
AISHWARYA INASU MELEDATH (USA) 240109/0569
ALPHONSA ANTONY THARAKAN 260321/0411
ALPHY BABY MELEDATH UK 230512/0564
ALWIN LAWRENCE MELEDATH (VIENNA) 250607/0591
ALWYN BABY MELEDATH BANGALORE 230513/0564
ANIL VARGHESE PULLOKARAN (LONDON) 260331/0419
ANTO KURIAKOSE MELEDATH (THRISSUR) 110719/0158
ANTO VARGHESE PULLOKARAN ( PERTH) 260330/0418
BABY OUSEPH MELEDATH (OLLUR) 130325/0270
BINOY INASU MELEDATH ( OLLUR) 131006/0292
BROOK THOMAS MELEDATH ( ANCHERY) 220510/0542
CHRISTY LAWRENCE MELEDATH (VIENNA) 250608/0591
DAVIS VARU MELEDATH (ANCHERY) 110711/0156
DAVIS THOMAS MELEDATH ( MADAKKATHARA) 131007/0289
FABIOLA JACOB KARUKUTTIKARAN (MUMBAI) 130128/0269
FRANCIS KURIAKOSE MELEDATH ( ALUVA ) 120807/0201
GEORGE DAVIS MELEDATH ( KUWAIT) 160725/0393
GEORGE MIKHAEL MELEDATH (OLLUR) 131004/0281
GODWIN AIPU MELEDATH (THAIKKATTUSSERY) 230514/0563
GORBIN AIPU MELEDATH (CANADA) 230515/0563
INASU OUSEPH MELEDATH (BANGALORE) 110403/0151
JACOB SAVIER MELEDATH (PADAVARAD) 131005/0284
JOJO AUGUSTIN MELEDATH (THRIKKUR) 121110/0196
JOLLY FRANCIS ALAPPATT (NEWZELAND) 140908/0333
JOSE POULOSE MELEDATH (THRIKKUR) 111004/0282
JOSEPH MATHEW BANGALORE /TKR 260314/0408
JOSEPH XAVIER UK 160727/0394
JOSHI FRANCIS OLLUR 131008/0285
JOY KURIAKOS ALUVA 110404/0149
JUBY PAUL MELEDATH OLLUR 220501/0533
JULIAN ROBERT ALUVA 220512/0549
JULIE SHERIN PANAKAL USA 130428/0271
LAWRENCE KURIAKOSE MELEDETH VIENNA 111103/0181
LEYON SEBASTIAN MURINGATHERY 260319/0409
LIJI SANTHOSH CHERTHALA D/O JOY ALUVA 250518/0587
LISSY ANTO CHEROOKARAN 260323/0414
NEEMA GILBERT KURUTHUKULANGARA (MULLASERY) 260629/0435
NOBY PAUL MELEDATH CHIYYARAM 220502/0532
PAUL THOMAS OLLUR 131009/0288
PREEMA SHAIJU THATTIL 260322/0412
PRINTO FRANCIS ALUVA 220511/0541
RAPHAEL FRANCIS KOZHUKULLY 200223/0531
ROBERT KURIAKOSE MELEDATH ALUVA 220513/0547
ROJO JOY MELEDATH DUBAI 160728/0395
ROMY PRATAP CHUNGATH 260324/0413
ROSAMMA THOMAS MANAVALAN 220514/0540
ROY AUGUSTIN THRIKKUR 131010/0291
SAJI STAINSLAVOS 220515/0546
SEBASTIN POULOS MELEDATH THRIKKUR 131003/0283
SIJO JOY MELEDATH, ALUVA 160729/0396
SOBER SUNNY MELEDATH VIENNA 130824/0275
SOFIA SURAJ VEZHAPARAMBIL KUWAIT 200209/0530
SONIA JOSEPH MOLOPARAMBIL CHICAGO 200210/0529
SRUTHI INASU BANGALORE 240110/0570
STAINSLAVOS THOMAS. 120701/0200
SUNNY KURIAKOSE MELEDATH NADATHARA 121111/0197
SUNNY PAUL EDAKUNNI 250611/0592
SWEETY AJITH OLIAPURAM 260423/0423
TRAICY DAVIS MELEDETH 230522/0565
VARGHESE SAVIER THRIKKUR 110402/0150
VARGHESE ANTONY PERINGAV 240512/0585
XAVIER OUSEPH MELEDATH OLLUR 110703/0152